കൊറോണ 60 കോടി ദരിദ്രരെക്കൂടി സൃഷ്ടിക്കും
കൊറോണ 60 കോടി ദരിദ്രരെക്കൂടി സൃഷ്ടിക്കും
Thursday, April 9, 2020 10:39 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ ലോ​​​ക​​​ത്ത് 60 കോ​​​ടി ദ​​​രി​​​ദ്ര​​​രെ അ​​​ധി​​​ക​​​മാ​​​യി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ പ​​​ഠ​​​നം. മ​​​ഹാ​​​വ്യാ​​​ധി സം​​​ഹാ​​​ര​​​താ​​​ണ്ഡ​​​വം ന​​​ട​​​ത്തി പി​​​ൻ​​​വ​​​ലി​​​യു​​​ന്പോ​​​ഴേ​​​ക്കും, 780 കോ​​​ടി വ​​​രു​​​ന്ന ലോ​​​കജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ പ​​​കു​​​തി​​​യും ദ​​​രി​​​ദ്ര​​​രാ​​​കും. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ യു​​​എ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റ​​​ഡി​​​യി​​​ലാ​​​ണ് ഈ ​​​മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ.

2030ൽ ​​​ദാ​​​രി​​​ദ്ര്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​നം ല​​​ക്ഷ്യ​​​മി​​​ട്ടു യു​​​എ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കെ​​​ല്ലാം വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് വൈ​​​റ​​​സ് ബാ​​​ധ ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ ദ​​​രി​​​ദ്ര​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും കി​​​ഴ​​​ക്ക​​​നേ​​​ഷ്യ, തെ​​​ക്ക​​​നേ​​​ഷ്യ, സ​​​ബ്സ​​​ഹാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും.


ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യേ​​​ക്കാ​​​ൾ സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല ആ​​​യി​​​രി​​​ക്കും കൊ​​​റോ​​​ണ​​​യു​​​ടെ പ്ര​​​ത്യാ​​​ഘാ​​​തം കൂ​​​ടു​​​ത​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങു​​​ക​​​യെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ ക്രി​​​സ്റ്റ​​​ഫ​​​ർ ഹോ​​​യ് പ​​​റ​​​ഞ്ഞു.

വൈ​​​റ​​​സ് ബാ​​​ധ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലോ​​​ക​​​ബാ​​​ങ്ക്, അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ്യനി​​​ധി, ജി20 ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ധ​​​ന​​​മ​​​ന്ത്രി​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ സു​​​പ്ര​​ധാ​​​ന യോ​​​ഗ​​​ങ്ങ​​​ൾ അ​​​ടു​​​ത്താ​​​ഴ്ച ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.