ഗാനരചയിതാവ് ജോൺ പ്രൈൻ കോവിഡിനു കീഴടങ്ങി
ഗാനരചയിതാവ് ജോൺ പ്രൈൻ കോവിഡിനു കീഴടങ്ങി
Thursday, April 9, 2020 12:13 AM IST
ഷി​​​ക്കാ​​​ഗോ: അ​​​ഞ്ചു പ​​​തി​​​റ്റാ​​​ണ്ടാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഗീ​​​ത​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന ജോ​​​ൺ പ്രൈ​​​ൻ (73) കോ​​​വി​​​ഡി​​​നു കീ​​​ഴ​​​ട​​​ങ്ങി. ര​​​ണ്ടാ​​​ഴ്ച ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ആ​​​യു​​​ഷ്കാ​​​ല സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ഗ്രാ​​​മി പു​​​ര​​​സ്കാ​​​രം ര​​​ണ്ടു​​​മാ​​​സം മു​​​ന്പാ​​​ണ് പ്രൈ​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത്. ഗാ​​​ന​​​ര​​​ച​​​ന​​​യി​​​ലെ മാ​​​ർ​​​ക്ക് ട്വ​​​യി​​​ൻ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ്രൈ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ ലൈ​​​ബ്ര​​​റി ഓ​​​ഫ് കോ​​​ൺ​​​ഗ്ര​​​സി​​​ൽ സ്വ​​​ന്തം പാ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ആ​​​ദ്യ ക​​​ലാ​​​കാ​​​ര​​​നു​​​മാ​​​ണ്. ഷി​​​ക്കാ​​​ഗോ ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ൽ തൊ​​​ഴി​​​ലാ​​​ളി കു​​​ടും​​​ബ​​​ത്തി​​​ൽ ജ​​​നി​​​ച്ചു. കു​​​റേ​​​ക്കാ​​​ലം ത​​​പാ​​​ൽ വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു. ര​​​ണ്ടു​​​വ​​​ർ​​​ഷം സൈ​​​ന്യ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. 1971-ലാ​​​ണ് ആ​​​ദ്യ ആ​​​ൽ​​​ബം ഇ​​​റ​​​ക്കി​​​യ​​​ത്. എയ്ജ​​​ൽ ഫ്രം ​​​മോ​​​ണ്ട്ഗോ​​​മ​​​റി, സാം ​​​സ്റ്റോ​​​ൺ, പാ​​​ര​​​ഡൈ​​​സ്, സ​​​മ്മ​​​ർ ഓ​​​ഫ് ല​​​വ് തു​​​ട​​​ങ്ങി​​​യ​​​വ ശ്ര​​​ദ്ധേ​​​യ ഗാ​​​ന​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.