ജപ്പാനിലെ മെട്രോ നഗരങ്ങളിൽ അടിയന്തരാവസ്ഥ
ജപ്പാനിലെ മെട്രോ നഗരങ്ങളിൽ അടിയന്തരാവസ്ഥ
Wednesday, April 8, 2020 12:00 AM IST
ടോ​​​ക്കി​​​യോ: കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തോ​​​ടെ ജ​​​പ്പാ​​​നി​​​ൽ ടോ​​​ക്കി​​​യോ​​​യും ഒ​​​സാ​​​ക്ക​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​ഴു മെ​​​ട്രോ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷി​​​ൻ​​​സോ ആ​​​ബെ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. മാ​​​ര​​​ക​​​മാ​​​യ ഈ ​​​വൈ​​​റ​​​സ് രാ​​​ജ്യ​​​ത്ത് നി​​​ര​​​വ​​​ധി പേ​​​രു​​​ടെ ജീ​​​വ​​​ൻ ക​​​വ​​​ർ​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കാ​​​വ​​​സ്ഥ​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചു. അ​​​തി​​​നാ​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഷി​​​ൻ​​​സോ ആ​​​ബെ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.