സ്പെ​യി​നി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ്-19
സ്പെ​യി​നി​ൽ ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം  ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ്-19
Tuesday, April 7, 2020 12:09 AM IST
മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 19,400 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു. ഇ​തി​ൽ 20 ശ​ത​മാ​നം പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. പ​ത്തു​ശ​ത​മാ​നം പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റു​ള്ള​വ​ർ വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ​ക്താ​വ് മ​രി​യ ഹോ​സെ സി​യേ​റ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 11 ഡോ​ക്ട​ർ​മാ​രും ര​ണ്ടു ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ 13 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണു സ്പെ​യി​നി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.