സൗദിയിൽ നാലു പേർകൂടി മരിച്ചു
സൗദിയിൽ  നാലു പേർകൂടി മരിച്ചു
Saturday, April 4, 2020 10:57 PM IST
റി​​​യാ​​​ദ്: നാ​​​ലു പേ​​​രു​​​കൂ​​​ടി മ​​​രി​​​ച്ച​​​തോ​​​ടെ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ കോ​​​വി​​​ഡ് 19 ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 29 ആ​​​യി. 140 പേ​​​ർ​​​ക്കു കൂ​​​ടി രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഡോ: ​​​മു​​​ഹ​​​മ്മ​​​ദ് അ​​​ൽ അ​​​ബ്ദു​​​ൽ ആ​​​ലി പ​​​റ​​​ഞ്ഞു. 420 പേ​​​ര് രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

മ​​​ദീ​​​ന​​​യി​​​ൽ ഒ​​​രു സൗ​​​ദി വ​​​നി​​​ത​​​യും ജി​​​ദ്ദ, മ​​​ക്ക, മ​​​ദീ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ഓ​​​രോ വി​​​ദേ​​​ശി​​​യു​​​മാ​​​ണ് ഇ​​​ന്നു മ​​​രി​​​ച്ച​​​ത്. ഇ​​​തു​​​വ​​​രെ 2179 പേ​​​ർ​​​ക്കാ​​​ണ് രോ​​​ഗ ബാ​​​ധി​​​ച്ച​​​ത്. റി​​​യാ​​​ദി​​​ൽ 66 പേ​​​ർ​​​ക്കും ജി​​​ദ്ദ​​​യി​​​ൽ 21 പേ​​​ർ​​​ക്കും അ​​​ൽ​​​ഹ​​​സ​​​യി​​​ൽ 15 പേ​​​ർ​​​ക്കു​​​മാ​​​ണ് പു​​​തു​​​താ​​​യി രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.