ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ
Thursday, April 2, 2020 11:32 PM IST
മോ​സ്കോ: ഇ​റ്റ​ലി​യി​ൽ​നി​ന്ന് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​റോ​ണ വൈ​റ​സ് മൂ​ലം മ​രി​ച്ച​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ. പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​റ്റ​ലി​യി​ൽ കോ​വി​ഡ്-19 മൂ​ലം മ​രി​ക്കു​ന്നു​ണ്ട്. മ​രി​ച്ച എ​ല്ലാ​വ​രെ​യും കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ന്നി​ല്ലെ​ന്ന് കൊ​ക്കാ​ൽ​ജി​യോ ഡെ​പ്യൂട്ടി മേ​യ​ർ യു​ജേ​നി​യോ ഫൊ​സാ​ത്തി പ​റ​ഞ്ഞ​താ​യി വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.


രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ മാ​ത്ര​മേ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കു​ന്നു​ള്ളൂ​യെ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.