സ്റ്റാർവാഴ്സ് താരം കോവിഡ് ബാധിച്ച് മരിച്ചു
സ്റ്റാർവാഴ്സ് താരം  കോവിഡ് ബാധിച്ച് മരിച്ചു
Thursday, April 2, 2020 12:10 AM IST
ല​ണ്ട​ൻ: സ്റ്റാ​ർ​വാ​ഴ്സ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ആ​ൻ​ഡ്രൂ ജാ​യ്ക്ക് (76) കോ​വി​ഡ്-19 മൂ​ലം മ​ര​ണ​മ​ട​ഞ്ഞു. മൂ​ന്നു ദി​വ​സം മു​ന്പാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തേം​സ് ന​ദി​യി​ൽ സ്വ​ന്തം വ​ഞ്ചി​വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​യു​ക​യാ​യി​രു​ന്ന. ഓ​സ്ട്രേ​ലി​യാ സ​ന്ദ​ർ​ശ​ന​ത്തി​നു പു​റ​പ്പെ​ട്ട ഭാ​ര്യ ഗ​ബ്രി​യേ​ൽ അ​വി​ടെ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.


സ്റ്റാ​ർ​വാ​ഴ്സ് ദ ​ലാ​സ്റ്റ് ജെ​ഡി​യി​ൽ ജ​ന​റ​ൽ എ​മ്മ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ച​ത് ജാ​യ്ക്കാ​ണ്. സോ​ളോ-​എ സ്റ്റാ​ർ​വാ​ഴ്സ് സ്റ്റോ​റി, സ്റ്റാ​ർ വാ​ഴ്സ് എ​പ്പി​സോ​ഡ് 7 - ദ ​ഫോ​ഴ്സ് എ​വേ​ക്ക​ൻ​സ് എ​ന്നി​വ​യി​ലും ജാ​യ്ക്ക് അ​ഭി​ന​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.