കോ​വി​ഡ്: മു​ൻ സൊ​മാ​ലി​യ പ്ര​ധാ​ന​മ​ന്ത്രി നൂ​ർ ഹ​സ​ൻ ഹു​സൈ​ൻ മ​രി​ച്ചു
Thursday, April 2, 2020 12:10 AM IST
മൊ​ഗാ​ദി​ഷു: മു​ൻ സൊ​മാ​ലി​യ പ്ര​ധാ​ന​മ​ന്ത്രി നൂ​ർ ഹ​സ​ൻ ഹു​സൈ​ൻ കോ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ചു. ല​ണ്ട​നി​ലെ കിം​ഗ്സ് കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. ഒ​രാ​ഴ്ച മു​ന്പാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 2007 ന​വം​ബ​ർ മു​ത​ൽ 2009 ല​ഫെ​ബ്രു​വ​രി വ​രെ​യാ​യി​രു​ന്നു നൂ​ർ ഹ​സ​ൻ ഹു​സൈ​ൻ സൊ​മാ​ലി​യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.