കോവിഡ്: ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു
കോവിഡ്: ബ്രിട്ടനിൽ മലയാളി ഡോക്ടർ മരിച്ചു
Thursday, April 2, 2020 12:10 AM IST
ബി​ർ​മി​ങ്ഹാ​ം: ബ്രി​ട്ട​നി​ലെ കോ​വി​ഡ് ബാ​ധ മൂ​ലം മ​ല​യാ​ളി മ​രി​ച്ചു. ബി​ർ​മി​ങ്ഹാ​മി​ൽ ഡ​ഡ്‌​ലി​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഡോ.​ഹം​സ പാ​ച്ചേ​രി(80)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ബി​ർ​മി​ങ്ഹാ​മി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യി​രു​ന്ന അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ദ്യ അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം യു​കെ​യി​ൽ ത​ന്നെ​യാ​ണ് ഉ​ള്ള​ത് . സം​സ്കാ​രം അ​വി​ടെ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.