ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ ചൈ​​​ന​​​യു​​​ടെ പ​​​ക്ഷ​​​ം പിടിക്കുന്നു: ട്രം​​​പ്
ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ ചൈ​​​ന​​​യു​​​ടെ പ​​​ക്ഷ​​​ം  പിടിക്കുന്നു: ട്രം​​​പ്
Thursday, March 26, 2020 11:58 PM IST
വാ​​​ഷിം​​​ഗ്ട​​​ണ്‍: കൊ​​​റോ​​​ണ ​​വൈ​​​റ​​​സി​​​നെ ചൈ​​​ന നേ​​​രി​​​ട്ട​​​തു പ്ര​​​കീ​​​ര്‍ത്തി​​​ച്ച ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന (ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ)​​​യ്‌​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍ഡ് ട്രം​​​പ്. ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ ചൈ​​​ന​​​യു​​​ടെ പ​​​ക്ഷ​​​ത്താ​​​ണെ​​​ന്ന് റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്‍ സെ​​​ന​​​റ്റ​​​ര്‍ മാ​​​ര്‍കോ റൂ​​​ബി​​​യോ​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ ടെ​​​ഡ്രോ​​​സ് അ​​​ഥാ​​​നോം ഗെ​​​ബ്രി​​​യൂ​​​സ​​​സ​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ കോ​​​ണ്‍ഗ്ര​​​സ് അം​​​ഗം മൈ​​​ക്കി​​​ള്‍ മ​​​ക്വ​​​ള്‍ ചോ​​​ദ്യം ചെ​​​യ്തു. ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ ചൈ​​​ന​​​യു​​​ടെ പ​​​ക്ഷ​​​ത്താ​​​ണെ​​​ന്നും വ​​​ള​​​രെ​​​യ​​​ധി​​​കം ആ​​​ളു​​​ക​​​ള്‍ക്ക് ഇ​​​തു സ​​​ന്തോ​​​ഷം ന​​​ല്‍കു​​​ന്നി​​​ല്ലെ​​​ന്നും വൈ​​​റ്റ് ഹൗ​​​സി​​​ല്‍ വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ട്രം​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.