സ്‌പെയിനില്‍ സ്ഥിതി ഗുരുതരം, 24 മണിക്കൂറിനിടെ മരണം 514
സ്‌പെയിനില്‍ സ്ഥിതി ഗുരുതരം,  24 മണിക്കൂറിനിടെ മരണം 514
Tuesday, March 24, 2020 10:53 PM IST
മാ​ഡ്രി​ഡ്: സ്‌​പെ​യി​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​ത് 514 പേ​ര്‍. ഇ​തോ​ടെ സ്‌​പെ​യി​നി​ല്‍ ആ​കെ മ​ര​ണം 2696 ആ​യി. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 39,673 ആ​യി. ത​ലേ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് മ​ര​ണ​നി​ര​ക്കി​ല്‍ 23.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്. ത​ല​സ്ഥാ​ന​മാ​യ മാ​ഡ്രി​ഡി​ല്‍ മാ​ത്രം 1535 പേ​രാ​ണു മ​രി​ച്ച​ത്. മൊ​ത്തം മ​ര​ണ​ത്തി​ല്‍ 57 ശ​ത​മാ​ന​വും മാ​ഡ്രി​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.