സൗ​ദി​യി​ൽ 51 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
സൗ​ദി​യി​ൽ 51 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Tuesday, March 24, 2020 12:15 AM IST
റി​​യാ​​ദ്: രാ​​ജ്യ​​ത്ത് ഇ​​ന്ന് 51 പേ​​ർ​​ക്കു​കൂ​​ടി പു​​തു​​താ​​യി കോ​​വി​​ഡ് -19 ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ മൊ​​ത്തം അ​​സു​​ഖം ബാ​​ധി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 562 ആ​​യി. ഇ​​തു​​വ​​രെ മ​​ര​​ണ​​ങ്ങ​​ളൊ​​ന്നും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ത്ത സൗ​​ദി​​യി​​ൽ 19 പേ​​ർ രോ​​ഗ​​വി​​മു​​ക്തി നേ​​ടി​​യ​​താ​​യും ആ​​രോ​​ഗ്യ​വ​​കു​​പ്പ് അ​​റി​​യി​​ച്ചു.
റി​​യാ​​ദി​​ൽ 18, മ​​ക്ക​​യി​​ൽ 12, താ​​യി​​ഫ് -6, ബി​​ഷ -5, ഖ​​തീ​​ഫ് -3, ദ​​മ്മാം -3, ജി​​സാ​​ൻ -2 കൂ​​ടാ​​തെ ഖു​​ൻ​​ഫു​​ദ​​യി​​ലും ന​​ജ്റാ​​നി​​ലും ഓ​​രോ​​ന്നു വീ​​ത​​വു​​മാ​​ണ് ഇ​ന്നു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച ഏ​ഴു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ക​​ർ​​ഫ്യു ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്കു പി​​ഴ​​യും ത​​ട​​വു ശി​​ക്ഷ​​യും ല​​ഭി​​ക്കു​​മെ​​ന്നും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.


ക​​ർ​​ഫ്യു വി​​ല​​ക്ക് ലം​​ഘി​​ക്കു​​ന്ന​​വ​​ർ​​ക്ക് ആ​​ദ്യം 10,000 റി​​യാ​​ലും ര​​ണ്ടാം ത​​വ​​ണ 20,000 റി​​യ​​ലു​​മാ​​യി​​രി​​ക്കും പി​​ഴ​​ശി​​ക്ഷ. പ​​ര​​മാ​​വ​​ധി 20 ദി​​വ​​സം വ​​രെ ത​​ട​​വും ഉ​​ണ്ടാ​​കും.

ജ​​ല​​വി​​ത​​ര​​ണം, ഭ​​ക്ഷ്യ​​വി​​ത​​ര​​ണം, മ​​രു​​ന്നു ഷോ​​പ്പു​​ക​​ൾ, സു​​ര​​ക്ഷാ ജീ​​വ​​ന​​ക്കാ​​ർ, ആ​​ശു​​പ​​ത്രി​​ക​​ൾ എ​​ന്നീ അ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും അ​​ടി​​യ​​ന്തര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​വ​​രെ​​യും ക​​ർ​​ഫ്യു​​വി​​ൽ​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.