ഉംറ തീർഥാടകർക്കു നിയന്ത്രണം ഏർപ്പെടുത്തി സൗദി
ഉംറ തീർഥാടകർക്കു നിയന്ത്രണം ഏർപ്പെടുത്തി സൗദി
Friday, February 28, 2020 12:26 AM IST
റി​​​യാ​​​ദ്: കൊ​​​റോ​​​ണ പ​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കും ടൂ​​​റി​​​സ്റ്റു​​​ക​​​ൾ​​​ക്കും താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി സൗ​​​ദി അ​​​റേ​​​ബ്യ. ഉം​​​റ​​​ക്കാ​​​യി മ​​​ക്ക​​​യി​​​ലും മ​​​ദീ​​​ന​​​യി​​​ലും പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് സൗ​​​ദി വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​റോ​​​ണ ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കും വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. കൊ​​​റോ​​​ണ​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നു രാ​​​ജ്യ​​​ങ്ങ​​​ളും സം​​​ഘ​​​ട​​​ന​​​ക​​​ളും ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.