മലേഷ്യൻ പ്രധാനമന്ത്രിയെ മാർച്ച് രണ്ടിനു തെരഞ്ഞെടുക്കും
Friday, February 28, 2020 12:26 AM IST
ക്വാ​​ലാ​​ല​​ന്പൂ​​ർ: മ​​ലേ​​ഷ്യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ന് മാ​​ർ​​ച്ച് ര​​ണ്ടി​​നു പാ​​ർ​​ല​​മെ​​ന്‍റ് സ​​മ്മേ​​ളി​​ക്കും. പി​​ൻ​​ഗാ​​മി​​യാ​​വു​​മെ​​ന്നു ക​​രു​​ത​​പ്പെ​​ട്ട അ​​ൻ​​വ​​ർ ഇ​​ബ്രാ​​ഹിം അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​തു ത​​ട​​യു​​ന്ന​​തി​​ന് പ്ര​​ധാ​​ന​​മ​​ന്ത്രി മ​​ഹാ​​തി​​ർ നാ​​ട​​കീ​​യ​​മാ​​യി രാ​​ജി​​വ​​ച്ച​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണം.

പാ​​ർ​​ല​​മെ​​ന്‍റി​​ലെ വോ​​ട്ടെ​​ടു​​പ്പി​​ൽ ആ​​ർ​​ക്കും ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​യി​​ല്ലെ​​ങ്കി​​ൽ പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ത്തേ​​ണ്ടി​​വ​​രു​​മെ​​ന്ന് കാ​​വ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി പ​​ദം വ​​ഹി​​ക്കു​​ന്ന മ​​ഹാ​​തി​​ർ പ​​റ​​ഞ്ഞു. അ​​ൻ​​വ​​റും മ​​ഹാ​​തി​​റും മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ട്. എ​​ല്ലാ പാ​​ർ​​ട്ടി​​ക്കാ​​രെ​​യും ഒ​​രു​​മി​​പ്പി​​ച്ച് ഐ​​ക്യ സ​​ർ​​ക്കാ​​രു​​ണ്ടാ​​ക്കാ​​ൻ മ​​ഹാ​​തി​​ർ ന​​ട​​ത്തി​​യ ശ്ര​​മം വി​​ജ​​യി​​ച്ചി​​ല്ല. ഇ​​തി​​നി​​ടെ അ​​ധി​​കാ​​ര​​ത്തി​​ൽ ക​​ടി​​ച്ചു​​തൂ​​ങ്ങാ​​നി​​ല്ലെ​​ന്നും ഭൂ​​രി​​പ​​ക്ഷ​​മു​​ള്ള ആ​​രെ​​യും അം​​ഗീ​​ക​​രി​​ക്കു​​മെ​​ന്നും 94കാ​​ര​​നാ​​യ മ​​ഹാ​​തി​​ർ വ്യ​​ക്ത​​മാ​​ക്കി.

മ​​ഹാ​​തി​​റി​​നു പ​​ക​​രം മ​​റ്റൊ​​രു സ്ഥാ​​നാ​​ർ​​ഥി ഭ​​ര​​ണ​​പ​​ക്ഷ​​ത്തു​​നി​​ന്നു രം​​ഗ​​ത്തു വ​​രാ​​ൻ സാ​​ധ്യ​​ത തെ​​ളി​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.