കൊറോണ പടരുന്നു; മാന്ദ്യഭീതിയും
കൊറോണ പടരുന്നു; മാന്ദ്യഭീതിയും
Tuesday, February 25, 2020 12:51 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​​ന​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗ​​​ബാ​​​ധ ആ​​​ഗോ​​​ള ആ​​​ശ​​​ങ്ക​​​യാ​​​യി മാ​​​റു​​​ന്നു. ഒ​​​പ്പം സാ​​​ന്പ​​​ത്തി​​​ക​​​രം​​​ഗ​​​ത്തു വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യോ മാ​​​ന്ദ്യം​​​ത​​​ന്നെ​​​യോ ഉ​​​ണ്ടാ​​​കാ​​​മെ​​​ന്ന ഭ​​​യ​​​വും പ​​​ര​​​ക്കു​​​ന്നു. ഈ ​​​ആ​​​ശ​​​ങ്ക​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ സ്വ​​​ർ​​​ണ​​​വി​​​ല റി​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ര​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​തും ഓ​​​ഹ​​​രി​​​സൂ​​​ചി​​​ക​​​ക​​​ളെ ഇ​​​ടി​​​ച്ച​​​തും. രൂ​​​പ​​​യ്ക്കും വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച നേ​​​രി​​​ട്ടു.

* ഇ​​​റാ​​​നി​​​ൽ 12 പേ​​​ർ മ​​​രി​​​ച്ചെ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ​​​റ​​​യു​​​ന്പോ​​​ൾ അ​​​ന്പ​​​തി​​​ലേ​​​റെ​​​പ്പേ​​​ർ ഒ​​​രു ന​​​ഗ​​​ര​​​ത്തി​​​ൽ മാ​​​ത്രം മ​​​രി​​​ച്ചെ​​​ന്ന് ഒ​​​രു പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

* ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ എ​​​ട്ടു​​​പേ​​​ർ മ​​​രി​​​ച്ചു, 800ലേ​​​റെ​​​പ്പേ​​​ർ​​​ക്കു രോ​​​ഗം പ​​​ട​​​ർ​​​ന്നു.


* ഇ​​​റ്റ​​​ലി​​​യി​​​ൽ ഇ​​​തു​​​വ​​​രെ മ​​​ര​​​ണം ഏ​​​ഴാ​​​യി. ഉ​​​ത്ത​​​ര ഇ​​​റ്റ​​​ലി​​​യി​​​ൽ ക​​​ന​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ം പ്ര​​​ഖ്യാ​​​പി​​​ച്ചു.

* അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഇ​​​റാ​​​ക്ക്, കു​​​വൈ​​​റ്റ്, ബ​​​ഹ​​​റി​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

* സ്വ​​​ർ​​​ണം പ​​​വ​​​ന് ഇ​​​ന്ന​​​ലെ 32,000 രൂ​​​പ​​​യാ​​​യി. നി​​​ക്ഷേ​​​പ​​​ക​​​ർ സു​​​ര​​​ക്ഷി​​​ത നി​​​ക്ഷേ​​​പ​​​മാ​​​യി സ്വ​​​ർ​​​ണ​​​ത്തെ കാ​​​ണു​​​ന്ന​​​തു​​​കൊ​​​ണ്ട് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ചു. ഓ​​​ഹ​​​രി​​​ക​​​ൾ കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു. =രൂ​​​പ​​​യ്ക്ക് ഇ​​​ടി​​​വ്. ഡോ​​​ള​​​റി​​​ന് 71.98 രൂ​​​പ​​​യാ​​​യി.

*ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല (ബ്രെ​​​ന്‍റ് ഇ​​​നം) വീ​​​പ്പ​​​യ്ക്ക് 56 ഡോ​​​ള​​​റി​​​നു താ​​​ഴെ​​​യാ​​​യി. ഇ​​​ന്ന​​​ലെ മാ​​​ത്രം നാ​​​ലു ശ​​​ത​​​മാ​​​നം ഇ​​​ടി​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.