ഈസ്റ്റർദിന സ്ഫോടനം: ആറംഗ ടീമിനെ ലങ്ക നിയോഗിച്ചു
Monday, February 24, 2020 12:00 AM IST
കൊ​​ളം​​ബോ: ക​​ഴി​​ഞ്ഞ ഈ​​സ്റ്റ​​ർ​​ദി​​ന​​ത്തി​​ൽ ക്രൈ​​സ്ത​​വ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും ആ​​ഡം​​ബ​​ര ഹോ​​ട്ട​​ലി​​ലും ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ സ്ഫോ​​ട​​ന​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ന്ന പോ​​ലീ​​സ് സി​​ഐ​​ഡി സം​​ഘ​​ത്തെ സ​​ഹാ​​യി​​ക്കാ​​ൻ ആ​​റം​​ഗ സ്പെ​​ഷ​​ൽ ടീ​​മി​​നെ നി​​യോ​​ഗി​​ച്ചു​​കൊ​​ണ്ട് ശ്രീ​​ല​​ങ്ക​​ൻ സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​ട്ടു. അ​​ന്വേ​​ഷ​​ണപു​​രോ​​ഗ​​തി​​യെ​​ക്കു​​റി​​ച്ച് പ്ര​​തി​​വാ​​ര റി​​പ്പോ​​ർ​​ട്ട് പ്ര​​തി​​രോ​​ധ​​ മ​​ന്ത്രാ​​ല​​യ​​ത്തി​​നു ന​​ൽ​​ക​​ണ​​മെ​​ന്ന് ടീ​​മി​​നോ​​ട് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.