മത്സ്യത്തൊഴിലാളികളെ ലങ്കൻ സേന പിടികൂടി
Monday, February 17, 2020 12:28 AM IST
കൊ​​​​​ളം​​​​​ബോ: സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് 11 ഇ​​​​​ന്ത്യ​​​​​ൻ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ തീ​​​​​ര​​​​​മാ​​​​​യ അ​​​​​ല​​​​​ന്തീ​​​​​വി​​​​​ൽ​​​​​നി​​​​​ന്ന് ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ സേ​​​​​ന പി​​​​​ടി​​​​​കൂ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.