നാരായണമൂർത്തിയുടെ മരുമകൻ ബ്രിട്ടനിലെ പുതിയ ധനമന്ത്രി
നാരായണമൂർത്തിയുടെ മരുമകൻ ബ്രിട്ടനിലെ പുതിയ ധനമന്ത്രി
Friday, February 14, 2020 12:35 AM IST
ല​​​ണ്ട​​​ൻ: ഇ​​​ൻ​​​ഫോ​​​സി​​​സ് സ​​​ഹ​​​സ്ഥാ​​​പ​​​ക​​​ൻ നാ​​​രാ​​​യ​​​ണ മൂ​​​ർ​​​ത്തി​​​യു​​​ടെ മ​​​രു​​​മ​​​ക​​​ൻ ഋ​​​ഷി സു​​​നാ​​​ക് ബ്രി​​​ട്ട​​​നി​​​ലെ പു​​​തി​​​യ ധ​​​ന​​​മ​​​ന്ത്രി. പാ​​​ക് വം​​​ശ​​​ജ​​​നാ​​​യ സ​​​ജി​​​ദ് ജാ​​​വിദി​​​ന്‍റെ അ​​​പ്ര​​​തീ​​​ക്ഷി​​​ത രാ​​​ജി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ൺ ന​​​ട​​​ത്തി​​​യ മ​​​ന്ത്രി​​​സ​​​ഭാ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ലാ​​​ണ് യോ​​​ർ​​​ക്ക്ഷെ​​​യ​​​റി​​​ലെ റി​​​ച്ച്മ​​ണ്ടി​​​ൽ നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​യ ഋ​​​ഷി​​​ക്കു ചാ​​​ൻ​​​സ​​​ല​​​ർ ഓ​​​ഫ് എ​​​ക്സ്ചെ​​​ക്ക​​​ർ എ​​​ന്ന സു​​​പ്ര​​​ധാ​​​ന​​​ചു​​​മ​​​ത​​​ല ല​​​ഭി​​​ച്ച​​​ത്. നാ​​​രാ‍യ​​​ണ മൂ​​​ർ​​​ത്തി​​​യു​​​ടെ മ​​​ക​​​ൾ അ​​​ക്ഷ​​​ത​​​യാ​​​ണ് ഋ​​​ഷി സു​​​നാ​​​കി​​​ന്‍റെ ഭാ​​​ര്യ.

ബ്രി​​​ട്ട​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ക്കാ​​​രി​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​നാ​​​യ സു​​​നാ​​​ക് ഇ​​​തു​​​വ​​​രെ ധ​​​ന​​​കാ​​​ര്യ​​​സ​​​ഹ​​​മ​​​ന്ത്രി​​​ക്കു സ​​​മാ​​​ന​​​മാ​​​യ ട്ര​​​ഷ​​​റി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ധ​​​ന​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ അ​​​ദ്ദേ​​​ഹം ഡൗ​​​ണിം​​​ഗ് സ്ട്രീ​​​റ്റി​​​ലെ 11-ാം ​ന​​​ന്പ​​​ർ വ​​​സ​​​തി​​​യി​​​ലേ​​​ക്ക് ഉ​​​ട​​​ൻ മാ​​​റും. ഋ​​​ഷി സു​​​നാ​​​കി​​​ന്‍റെ നി​​​യ​​​മ​​​നം ബ്ര​​​ട്ടീ​​​ഷ് രാ​​​ജ്ഞി അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യി പ​​ത്ത് ഡൗ​​​ണിം​​​ഗ് സ്ട്രീ​​​റ്റ് ഔ​​​ദ്യോ​​​ഗി​​ക പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

2015 ൽ ​​​യു​​​കെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ ഋ​​​ഷി അ​​​തി​​​വേ​​​ഗ​​​ത്തി​​​ലാ​​​ണ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​നി​​​ര​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ത്. ബ്രി​​​ട്ട​​​ൻ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നി​​​ൽ നി​​​ന്ന് പി​​​ൻ​​​വാ​​​ങ്ങ​​​ണ​​​മെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ ഈ ​​​യു​​​വ​​​നേ​​​താ​​​വ് ശ​​​ക്ത​​​മാ​​​യി പി​​​ന്തു​​​ണ​​​ച്ചു.


ബ്രി​​​ട്ട​​​നി​​​ൽ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന ഋ​​​ഷി​​​യു​​​ടെ അ​​​മ്മ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​യാ​​​യ ഫാ​​​ർ​​​മ​​​സി​​​സ്റ്റാ​​​ണ്. അ​​​ച്ഛ​​​ൻ എ​​​ൻ​​​എ​​​ച്ച്എ​​​സി​​​ലെ ജി​​​പി​​​യാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​രു​​​ന്ന​​​യാ​​​ളും. ഒാ​​​ക്സ്ഫ​​​ഡ്, സ്റ്റാ​​​ൻ​​​ഫോ​​​ർ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഋ​​​ഷി​​​യു​​​ടെ പ​​​ഠ​​​നം.

മൂ​​ന്നു സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളു​​ടെ ഭ​​ര​​ണം ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ർ​​ക്ക്

പു​​തി​​യ അ​​ഴി​​ച്ചു​​പ​​ണി​​യെ​​ത്തു​​ട​​ർ​​ന്നു ബ്രി​​ട്ട​​നി​​ലെ മൂ​​ന്നു സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളു​​ടെ ഭ​​ര​​ണം ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​രാ​​യ മ​​ന്ത്രി​​മാ​​രു​​ടെ കൈ​​യി​​ലാ​​യി. ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യാ​​യി പ്രീ​​തി പ​​ട്ടേ​​ലും ധ​​ന​​മ​​ന്ത്രി​​യാ​​യി ഋ​​ഷി സു​​നാ​​കും ബി​​സി​​ന​​സ് സെ​​ക്ര​​ട്ട​​റി​​യാ​​യി അ​​ലോ​​ക് ശ​​ർ​​മ​​യും. പ്ര​​ധാ​​ന​​മ​​ന്ത്രി ജോ​​ൺ​​സ​​ൺ ന​​ട​​ത്തി​​യ കാ​​ബി​​ന​​റ്റ് അ​​ഴി​​ച്ചു​​പ​​ണി​​യി​​ൽ പ്രീ​​തി പ​​ട്ടേ​​ൽ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. അ​​ന്ത​​ർ​​ദേ​​ശീ​​യ വി​​ക​​സ​​ന സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന അ​​ലോ​​കി​​ന് ബി​​സി​​ന​​സ് സെ​​ക്ര​​ട്ട​​റി​​യാ​​യി സ്ഥാ​​ന​​ക്ക​​യ​​റ്റം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.