ഹാഫിസ് സയിദിനെതിരേയുള്ള കേസില്‍ വാദംമാറ്റി
Sunday, February 9, 2020 12:14 AM IST
ലാ​​​​ഹോ​​​​ര്‍: ഭീ​​​​ക​​​​ര​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു സാ​​​​മ്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ന​​​​ല്‍കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​ കേ​​​​സു​​​​ക​​​​ളി​​​​ല്‍ ജ​​​​മാ അ​​​​ത് ഉ​​​​ദ്‌​​​​വ ത​​​​ല​​​​വ​​​​ൻ ഹാ​​​​ഫി​​​​സ് സ​​​​യി​​​​ദി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള വി​​​​ചാ​​​​ര​​​​ണ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി നീ​​​​ട്ടി​​​​വ​​​​ച്ചു. എ​​​​ല്ലാ​​​​കേ​​​​സു​​​​ക​​​​ളും ബ​​​​ന്ധി​​​​പ്പി​​​​ച്ച് വി​​​​ചാ​​​​ര​​​​ണ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ശേ​​​​ഷം വി​​​​ധി​​​​ പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന സ​​​​യി​​​​ദി​​​​ന്‍റെ അ​​​​പേ​​​​ക്ഷ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

അ​​​​പേ​​​​ക്ഷ​​​​യെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു​​​​ക​​​​ക്ഷി​​​​ക​​​​​​​​ൾ​​​​ക്കും നോ​​​​ട്ടീ​​​​സ് അ​​​​യയ്​​​​ക്കാ​​​​ൻ കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


വി​​​​ചാ​​​​ര​​​​ണ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ര​​​​ണ്ടു​​​​കേ​​​​സി​​​​ൽ ഇ​​​​ന്ന​​​​ലെ വി​​​​ധി പ​​​​റ​​​​യു​​​​മെ​​​​ന്ന് ലാ​​​​ഹോ​​​​റി​​​​ലെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​ര്‍ഷാ​​​​ദ് ഹു​​​​സൈ​​​​ന്‍ ഭു​​​​ട്ട ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.
ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ഹാ​​​​ഫി​​​​സ് സ​​​​യി​​​​ദി​​​​നെ കൊ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. സ​​​​യ്യി​​​​ദി​​​​നെ​​​​തി​​​​രേ 20 സാ​​​​ക്ഷി​​​​ക​​​​ളെ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.