ജപ്പാൻ തീരത്തെ കപ്പലിൽ മൂന്നുപേർക്കുകൂടി കൊറോണ
Sunday, February 9, 2020 12:14 AM IST
ടോ​​​ക്കി​​​യോ: ജ​​​​​​പ്പാ​​​​​​നി​​​​​​ലെ യോ​​​​​​ക്കോ​​​​​​ഹാ​​​​​​മ തു​​​​​​റ​​​​​​മു​​​​​​ഖ​​​ത്തു ന​​​​​​ങ്കൂ​​​​​​ര​​​​​​മി​​​​​​ട്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ക്ക​​​​​​പ്പ​​​​​​ലി​​​​​​ലെ മൂ​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​കൂ​​​ടി കൊ​​​റോ​​​ണ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ക​​​പ്പ​​​ലി​​​ലെ യാ​​​ത്ര​​​ക്കാ​​​രി​​​ൽ 64 പേ​​​ർ കൊ​​​റോ​​​ണ രോ​​​ഗ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ഡ​​​​​​യ​​​​​​മ​​​​​​ണ്ട് പ്രി​​​​​​ൻ​​​​​​സ​​​​​​സ് എ​​​​​​ന്ന ക​​​​​​പ്പ​​​​​​ലി​​​​​​ലെ യാത്രക്കാരിൽ പു​​​തു​​​താ​​​യി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ ര​​​ണ്ടു​​​പേ​​​ർ യു​​​എ​​​സ് പൗ​​​ര​​​ന്മാ​​​രാ​​​ണ്.

ഒ​​​രാ​​​ൾ ചൈ​​​ന​​​യി​​​ൽ നി​​​ന്നു‍ള്ള​​​യാ​​​ളും. മൂ​​​ന്നു​​​പേ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ജ​​​പ്പാ​​​ൻ തീ​​​ര​​​ത്ത് എ​​​ത്തു​​​ന്പോ​​​ൾ ക​​​പ്പ​​​ലി​​​ൽ 3,700 യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. രോ​​​ഗം​​​ബാ​​​ധി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.