ന്യൂ​ജ​ഴ്സി മ​ല​യാ​ളി അ​സോ: മ​നോ​ജ് പ്ര​സി​ഡ​ന്‍റ്, ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ സെ​ക്ര​ട്ട​റി
ന്യൂ​ജ​ഴ്സി മ​ല​യാ​ളി  അ​സോ: മ​നോ​ജ്  പ്ര​സി​ഡ​ന്‍റ്,  ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ  സെ​ക്ര​ട്ട​റി
Sunday, February 9, 2020 12:12 AM IST
ന്യൂ​​​ജ​​ഴ്സി: മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ന്യൂ​​​ജ​​​ഴ്സി (മ​​​ഞ്ച്) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മ​​​നോ​​​ജ് ജോ​​​സ​​​ഫ് വ​​​ട്ട​​​പ്പി​​​ള്ളി​​​ൽ, സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഫ്രാ​​​ൻ​​​സി​​​സ് ത​​​ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ഗി​​​രീ​​​ഷ് നാ​​​യ​​​ർ (ഗാ​​​രി) ആ​​​ണ് ട്ര​​​ഷ​​​റ​​​ർ. ര​​​ഞ്ജി​​​ത്ത് പി​​​ള്ള-​​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഡോ. ​​​ഷൈ​​​നി രാ​​​ജു-​​ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, ആ​​​ന്‍റ​​​ണി ക​​​ല്ല​​​കാ​​​വു​​​ങ്ക​​​ൽ-​​ജോ​​​യി​​​ന്‍റ് ട്ര​​​ഷ​​​റ​​​ർ, ഷൈ​​​നി ആ​​​ൽ​​​ബ​​​ർ​​​ട്ട്-​​വി​​​മ​​​ൻ​​​സ് ഫോ​​​റം ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍. യൂ​​​ത്ത് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി ജ​​​സ്റ്റി​​​ൻ ഫി​​​ലി​​​പ്പി​​​നെ​​​യും ചാ​​​രി​​​റ്റി ചെ​​​യ​​​റാ​​​യി ഷി​​​ജി​​​മോ​​​ൻ മാ​​​ത്യു​​​വി​​​നെ​​​യും ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​-ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ആ​​​യി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​സു​​​ജ ജോ​​​സി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. പി​​​ന്‍റോ ക​​​ണ്ണ​​​മ്പി​​​ള്ളി, അ​​​നീ​​​ഷ് ജ​​യിം​​​സ്, ഷി​​​ബു മാ​​​ട​​​ക്കാ​​​ട്ട്, സ​​​ന്തോ​​​ഷ് ജോ​​​ണ്‍, ലി​​​ന്‍റോ മാ​​​ത്യു എ​​​ന്നി​​​വ​​​ർ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. രാ​​​ജു ജോ​​​യ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.