ദലൈലാമയുടെ പിൻഗാമിയെ വാഴിക്കുന്ന ചൈനക്കാർക്കെതിരേ ഉപരോധം
ദലൈലാമയുടെ പിൻഗാമിയെ വാഴിക്കുന്ന ചൈനക്കാർക്കെതിരേ ഉപരോധം
Thursday, January 30, 2020 12:10 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ടി​​ബ​​​റ്റ​​​ൻ ആ​​​ത്മീ​​​യാ​​​ചാ​​​ര്യ​​​നാ​​​യ ദ​​​ലൈ​​​ലാ​​​മ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യെ വാ​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ചൈ​​​ന​​​യെ ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ബി​​​ൽ യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ പാ​​​സാ​​​ക്കി. ഇ​​​തി​​​നു തു​​​നി​​​യു​​​ന്ന ചൈ​​​നീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ബി​​​ല്ലി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ, ചൈ​​​ന​​​യ്ക്ക് യു​​​എ​​​സി​​​ൽ പു​​​തി​​​യ എം​​​ബ​​​സി തു​​​റ​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​പാ​​​ധി​​​ക​​​ൾ വ​​​യ്ക്കും. ടി​​ബ​​​റ്റി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലാ​​​സ​​​യി​​​ൽ യു​​​എ​​​സി​​​ന് ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യം തു​​​റ​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി​​​യാ​​​ലേ ചൈ​​​ന​​​യ്ക്ക് യു​​​എ​​​സി​​​ൽ പു​​​തി​​​യ കാ​​ര്യാ​​ല​​യം അ​​​നു​​​വ​​​ദി​​​ക്കൂ.


ജ​​​യിം​​​സ് പി ​​​മ​​​ക്ഗ​​​വേ​​​ൺ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബി​​​ൽ 22ന് ​​​എ​​​തി​​​രേ 392 വോ​​​ട്ടു​​​ക​​​ൾ​​​ക്കാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ൽ പാ​​​സാ​​​യ​​​ത്. സെ​​​ന​​​റ്റി​​​ലും പാ​​​സാ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഒ​​​പ്പു​​​വ​​​ച്ചാ​​​ൽ നി​​​യ​​​മ​​​മാ​​​കും.
ദ​​​ലൈ​​​ലാ​​​മ​​​യു​​​ടെ പു​​​ന​​​ര​​​വ​​​താ​​​ര​​​മെ​​​ന്നു ക​​​രു​​​തു​​​ന്ന പി​​​ൻ​​​ഗാ​​​മി​​​യെ ക​​​ണ്ടെ​​​ത്തി വാ​​​ഴി​​​ക്ക​​​ൽ ടി​​​ബ​​​റ്റ​​​ൻ ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​രു​​​ടെ ആ​​​ത്മീ​​​യ​​​കാ​​​ര്യം മാ​​​ത്ര​​​മാ​​​ണെ​​​ന്നു ബി​​​ല്ലി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.