‘മാർച്ച് ഫോർ ലൈഫി’ൽ ട്രംപ് പങ്കെടുക്കും
‘മാർച്ച് ഫോർ ലൈഫി’ൽ ട്രംപ് പങ്കെടുക്കും
Thursday, January 23, 2020 10:56 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ‘മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫ്’ റാ​​​ലി(​​​ജീ​​​വ​​​നു വേ​​​ണ്ടി​​​യു​​​ള്ള റാ​​​ലി)​​​യെ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രാ​​​നു​​​മ​​​തി നി​​​രോ​​​ധി​​​ക്കാ​​​ൻ പോ​​​രാ​​​ടു​​​ന്ന പ്രോ​​​ലൈ​​​ഫ് സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ല്ലാ​​​ വ​​​ർ​​​ഷ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​മാ​​​ർ​​​ച്ചി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ട്രം​​​പും വൈ​​​റ്റ്ഹൗ​​​സും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

യു​​​എ​​​സി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം നി​​​യ​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ ‘റോ ​​​വേ​​​ഴ്സ​​​സ് വേ​​​ഡ്’ കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​ത്തി​​​ലാ​​​ണ് റാ​​​ലി ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്. ഇ​​​ത്ത​​​വ​​​ണ​​​ത്തേ​​​ത് 47-ാമ​​​തു റാ​​​ലി​​​യാ​​​ണ്.


ഒ​​​രു ല​​​ക്ഷം പേ​​​ർ അ​​​ണി​​​നി​​​ര​​​ന്ന ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ റാ​​ലി​​​യി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​ക് പെ​​​ൻ​​​സ് പ​​​ങ്കെ​​​ടു​​​ത്തു. അ​​ന്ന് ട്രം​​​പ് വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ റാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ക​​​യു​​​ണ്ടാ​​​യി.

ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം നി​​​രോ​​​ധി​​​ക്കാ​​​ൻ ട്രം​​​പ് ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ങ്ങ​​​ളെ പ്രോ​​​ലൈ​​​ഫ് സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​ശം​​​സി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ട്രം​​​പ് ജ​​​നു​​​വ​​​രി 22 ​ജീ​​​വ​​​ന്‍റെ പ​​​വി​​​ത്ര​​​യ്ക്കാ​​​യു​​​ള്ള ദേ​​​ശീ​​​യ ദി​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.