പാക്കിസ്ഥാൻ ആണവമിസൈൽ പരീക്ഷിച്ചു
പാക്കിസ്ഥാൻ ആണവമിസൈൽ പരീക്ഷിച്ചു
Thursday, January 23, 2020 10:56 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ആ​​​ണ​​​വ പോ​​​ർ​​​മു​​​ന വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ഗ​​​സ്ന​​​വി ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ച​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റി​​​യി​​​ച്ചു. 290 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് ദൂ​​​ര​​​പ​​​രി​​​ധി. രാ​​​ത്രി​​​യും പ​​​ക​​​ലും പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ണോ​​​യെ​​​ന്ന​​​റി​​​യാ​​​നു​​​ള്ള പ​​​രി​​​ശീ​​​ല​​​ന പ​​​രീ​​​ക്ഷ​​​ണ​​​മാ​​​ണ് ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.