സുലൈമാനിയുടെ അടുത്ത അനുയായിയെ മുഖംമൂടിധാരികൾ വെടിവച്ചുകൊന്നു
Wednesday, January 22, 2020 11:19 PM IST
ടെ​​ഹ്റാ​​ൻ: ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ത്തി​​ൽ യു​​എ​​സ് വ​​ധി​​ച്ച ഇ​​റാ​​ൻ ക​​മാ​​ൻ​​ഡ​​ർ ഖാ​​സിം സു​​ലൈ​​മാ​​നി​​യോ​​ട് ഏ​​റ്റ​​വും അ​​ടു​​പ്പ​​മു​​ള്ള ക​​മാ​​ൻ​​ഡ​​ർ അ​​ബ്ദ​​ൾ ഹു​​സൈ​​ൻ മൊ​​ജാ​​ദ​​മി​​യെ മു​​ഖം​​മൂ​​ടി​​ധാ​​രി​​ക​​ൾ വെ​​ടി​​വ​​ച്ചു കൊ​​ന്നു.

വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ളു​​ടെ അ​​ർ​​ധ സൈ​​നി​​ക​​വി​​ഭാ​​ഗ​​മാ​​യ ബാ​​സ്ജി ഫോ​​ഴ്സ​​സി​​ന്‍റെ ക​​മാ​​ൻ​​ഡ​​റാ​​യി​​രു​​ന്നു മൊ​​ജാ​​ദ​​മി.​​


എ​​ണ്ണ​​സ​​ന്പ​​ന്ന​​മാ​​യ ഖു​​സെ​​സ്താ​​ൻ പ്ര​​വി​​ശ്യ​​യി​​ലെ സ്വ​​വ​​സ​​തി​​ക്കു മു​​ന്നി​​ലാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മോ​​ട്ടോ​​ർ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു വീ​​ഴ്ത്തി​​യ​​ത്. മൊ​​ജാ​​ദ​​മി​​യു​​ടെ വ​​ധം വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ൾ​​ക്ക് ഏ​​റ്റ ക​​ന​​ത്ത പ്ര​​ഹ​​ര​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.