കൊറോണ വൈറസ് ബാധ പടരുന്നു; ലോകാരോഗ്യ സംഘടന ഇടപെടും
കൊറോണ വൈറസ് ബാധ പടരുന്നു; ലോകാരോഗ്യ സംഘടന ഇടപെടും
Tuesday, January 21, 2020 11:46 PM IST
ബെ​​​യ്ജിം​​​ഗ്: മാ​​​ര​​​ക​​​മാ​​​യ കൊ​​​റോ​​​ണ വൈ​​​റ​​​സ് രോ​​​ഗ ബാ​​​ധ​​​മൂ​​​ലം ചൈ​​​ന​​​യി​​​ൽ ഇ​​​തു​​​വ​​​രെ ആ​​​റു പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണം. 304 പേ​​​ർ​​​ക്ക് രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​നൗ​​​ദ്യോ​​​ഗി​​​ക റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 1700 കേ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ യോ​​​ഗം ഇ​​​ന്നു ചേ​​​രും. പ​​​ന്നി​​​പ്പ​​​നി, എ​​​ബോ​​​ള രോ​​​ഗ​​​ങ്ങ​​​ൾ പ​​​ട​​​ർ​​​ന്ന​​​പ്പോ​​​ൾ ഇ​​​ത്ത​​​രം അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ ഏ​​​കോ​​​പി​​​ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​തു സ​​​ഹാ​​​യി​​​ക്കും.

ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ലാ​​​ണ് ആ​​​ദ്യം രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്ത​​​ത്. രോ​​​ഗി​​​ക​​​ളെ പ​​​രി​​​ച​​​രി​​​ച്ച പ​​​തി​​​ന​​​ഞ്ചോ​​​ളം മെ​​​ഡി​​​ക്ക​​​ൽ സ്റ്റാ​​​ഫി​​​നും രോ​​​ഗം ബാ​​​ധി​​​ച്ചെ​​​ന്ന് വു​​​ഹാ​​​ൻ മു​​​നി​​​സി​​​പ്പ​​​ൽ ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു. ബെ​​​യ്ജിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വി​​​ധ ചൈ​​​നീ​​​സ് ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ, താ​​​യ്‌​​​ല​​​ൻ​​​ഡ്, ജ​​​പ്പാ​​​ൻ, താ​​​യ്‌​​​വാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും രോ​​​ഗ​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​​ട്ടു​​​ണ്ട്.


പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​രെ ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും സ്കാ​​​നിം​​​ഗി​​​നും വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ബ്രി​​​സ്ബെ​​​യി​​​നി​​​ൽ എ​​​ത്തി​​​യ ഒ​​​രാ​​​ൾ​​​ക്ക് രോ​​​ഗം ബാ​​​ധി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി. ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി തി​​​രി​​​ച്ചെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.