മൂന്നു സിക്കുകാർ കൊല്ലപ്പെട്ടു
Monday, January 20, 2020 11:34 PM IST
ല​​​ണ്ട​​​ൻ: കി​​​ഴ​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ൽ മൂ​​​ന്നു സി​​​ക്ക് വം​​​ശ​​​ജ​​​ർ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. സി​​​ക്ക് വം​​​ശ​​​ജ​​​ർ ചേ​​​രി തി​​​രി​​​ഞ്ഞു ന​​​ട​​​ത്തി​​​യ സം​​​ഘ​​​ട്ട​​​ന​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു​​​പേ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി സം​​​ഭ​​​വി​​​ച്ച​​​ത്. ര​​​ണ്ടു പേ​​​രെ അ​​​റ​​​സ്റ്റു ചെ​​​യ്തെ​​​ന്നു സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.