ഖമനയ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം: ട്രംപ്
ഖമനയ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം: ട്രംപ്
Sunday, January 19, 2020 12:09 AM IST
വാ​​​​ഷിം​​​​ട​​​​ൺ ഡി​​​​സി: ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് അ​​​​യ​​​​ത്തൊ​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ് വാ​​​​ക്കു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡൊ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ഇ​​​​റാ​​​​ന്‍റെ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് എ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന, അ​​​​ടു​​​​ത്ത​​​​ക്കാ​​​​ല​​​​ത്ത് അ​​​​ത്ര പ​​​​ര​​​​മോ​​​​ന്ന​​​​ത​​​​നല്ലാ​​​​ത്ത​​​​യാ​​​​ൾ യു​​​​എ​​​​സി​​​​നെ​​​​യും യൂ​​​​റോ​​​​പ്പിനെ​​​​യും കു​​​​റി​​​​ച്ച് മോ​​​​ശം കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​റ​​​​യു​​​​ക​​​​യു​​​​ണ്ടാ​​​​യി. അ​​​​വ​​​​രു​​​​ടെ സാ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ ത​​​​ക​​​​രു​​​​ക​​​​യും ജ​​​​ന​​​​ങ്ങ​​​​ൾ ദു​​​​രി​​​​തം അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്. അ​​​​ദ്ദേ​​​​ഹം വാ​​​​ക്കു​​​​ക​​​​ൾ സൂ​​​​ക്ഷി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം- ട്രം​​​​പ് ട്വീ​​​​റ്റ് ചെ​​​​യ്തു.

നി​​​​ല​​​​വി​​​​ലെ ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു പ​​​​ക​​​​രം ത​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യാ​​​​ണ് ഇ​​​റാ​​​നി​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ട്രം​​​​പ് മ​​​റ്റൊ​​​രു ട്വീ​​​റ്റി​​​ൽ പ​​​റ​​​ഞ്ഞു.


യു​​​​​​​എ​​​​​​​സ് ഒ​​​​​​​ഴി​​​​​​​കെ മ​​​​​​​റ്റ് ഏ​​​​​​​തു രാ​​​​​​​ജ്യ​​​​​​​വു​​​​​​​മാ​​​​​​​യും ച​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കു ത​​​​​​​യാ​​​​​​​റാ​​​​​​​ണെ​​​​​​​ന്ന് ഖ​​​​​​​മ​​​​​​​ന​​​​​​​യ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​​​​റാ​​​​​​​നെ മു​​​​​​​ട്ടു​​​​​​​കു​​​​​​​ത്തി​​​​​​​ക്കാ​​​​​​​ൻ യൂ​​​​​​​റോ​​​​​​​പ്പി​​​​​​​നു ക​​​​​​​ഴി​​​​​​​യി​​​​​​​ല്ല. എ​​​​​​​ന്നാ​​​​​​​ൽ, അ​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​യി ച​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്ക് വി​​​​​​​രോ​​​​​​​ധ​​​​​​​മി​​​​​​​ല്ല. പ​​​​​​​ക്ഷേ യു​​​​​​​എ​​​​​​​സു​​​​​​​മാ​​​​​​​യി ഒ​​​​​​​രു വി​​​​​​​ധ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള കൂ​​​​​​​ടി​​​​​​​യാ​​​​​​​ലോ​​​​​​​ച​​​​​​​ന​​​​​​​യും സാ​​​​​​​ധ്യ​​​​​​​മ​​​​​​​ല്ലെ​​​​​​​ന്ന് ടെ​​​​​​​ഹ്റാ​​​​​​​നി​​​​​​​ലെ മോ​​​​​​​സ്കി​​​​​​​ൽ ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ്ര​​​​​​​ഭാ​​​​​​​ഷ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ഖ​​​​​​​മ​​​​​​​ന​​​​​​​യ് പ​​​​​​​റ​​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.