ദക്ഷിണേഷ്യയിൽ സമാധാനം നിലനിർത്തും: പാക്കിസ്ഥാൻ
Sunday, January 19, 2020 12:09 AM IST
വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ൺ ഡിസി: ദ​​​​​​ക്ഷി​​​​​​ണേ​​​​​​ഷ്യ​​​​​​യി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​വും സ്ഥി​​​​​​ര​​​​​​ത​​​​​​യും ഉ​​​​​​ണ്ടാ​​​​​​കാ​​​​​​ൻ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ൻ പ്ര​​​​​​തി​​​​​​ജ്ഞാ​​​​​​ബ​​​​​​ദ്ധ​​​​​​മാ​​​​​​ണെ​​​​​​ന്നു പാ​​​​​​ക് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഷാ ​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഖു​​​​​​റേ​​​​​​ഷി. സ്റ്റേ​​​​​​റ്റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി മൈ​​​​​​ക്ക് പോം​​​​​​പി​​​​​​യോയു​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തി​​​​​​യ കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച​​​​​​യി​​​​​​ലാ​​​​​​ണ് പാ​​​​​​ക് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി ഇ​​​​​​ക്കാ​​​​​​ര്യം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്.


ഉ​​​​​​ഭ​​​​യ​​​​​​ക​​​​​​ക്ഷി ബ​​​​​​ന്ധം, അ​​​​​​ഫ്ഗാ​​​​​​ൻ, പ​​​​​​ശ്ചി​​​​​​മേ​​​​​​ഷ്യ​​​​​​ൻ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​ന്നി​​​​വ ഇ​​​​​​രു​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളും ച​​​​​​ർ​​​​​​ച്ച ചെ​​​​​​യ്തു. ര​​​​​​ണ്ടു ദി​​​​​​വ​​​​​​സ​​​​​​ത്തെ യു​​​​​​എ​​​​​​സ് സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​ന്ന ഖു​​​​​​റേ​​​​​​ഷി യു​​​​​​എ​​​​​​സ് സു​​​​​​ര​​​​​​ക്ഷാ ഉ​​​​​​പ​​​​​​ദേ​​​​​​ഷ്ടാ​​​​​​വ് റോ​​​​​​ബ​​​​​​ർ ഒ​​​​​​ബ്രി​​​​​​യാ​​​​​​നു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.