അമേരിക്കയിൽ വെടിവയ്പ്; നാലു മരണം
Sunday, January 19, 2020 12:09 AM IST
ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ യൂ​​​​ട്ട സം​​​​സ്ഥാ​​​​ന​​​​ത്തെ ഗാ​​​​ൻ​​​​ഡ്സ്‌​​ വി​​​​ല്ല​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ നാ​​​​ലു പേ​​​​ർ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ 7.30 നാ​​​​ണ് സം​​​​ഭ​​​​വം. പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.