വെടിവയ്പ്: ഷിക്കാഗോയിൽ അഞ്ചു പേർക്കു പരിക്ക്
വെടിവയ്പ്: ഷിക്കാഗോയിൽ അഞ്ചു പേർക്കു പരിക്ക്
Friday, January 17, 2020 11:57 PM IST
ഷി​​​ക്കാ​​​ഗോ: ഷി​​​ക്കാ​​​ഗോ​​​യി​​​ലെ ബാ​​​ർ​​​ബ​​​ർ​​​ഷോ​​​പ്പി​​​ൽ മു​​​ടി​​​വെ​​​ട്ടി​​​ക്കാ​​​ൻ എ​​​ത്തി​​​യ അ​​​ഞ്ചു​​​പേ​​​ർ​​​ക്ക് വെ​​​ടി​​​വ​​​യ്പി​​​ൽ പ​​​രി​​​ക്കേ​​​റ്റു. വെ​​​സ്റ്റ് ഗാ​​​ർ​​​ഫീ​​​ൽ​​​ഡ് പാ​​​ർ​​​ക്ക് പ്രാ​​​ന്ത​​​ത്തി​​​ലെ​​​ത്തി​​​യ ര​​​ണ്ടു തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ക​​​ട​​​യി​​​ലേ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ​​​ക്കും ര​​​ണ്ടു മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കു​​​മാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്.


മു​​​ടി​​​വെ​​​ട്ടി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഇ​​​വ​​​ർ​​​ക്കു വെ​​​ടി​​​യേ​​​റ്റ​​​തെ​​​ന്നും എ​​​ല്ലാ​​​വ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് മേ​​​ധാ​​​വി ചാ​​​ർ​​​ലി ബെ​​​ക്ക് അ​​​റി​​​യി​​​ച്ചു. ആ​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.