ഡോ. ഫ്രാൻസെസ്കയ്ക്ക് വത്തിക്കാനിൽ ഉന്നതപദവി
Thursday, January 16, 2020 12:27 AM IST
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഓ​​​ഫ് സ്റ്റേ​​​റ്റ് അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ഫ്രാ​​​ൻ​​​സെ​​​സ്ക ഡി ​​​ജി​​​യോ​​​വാ​​​നി​​​യെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു വ​​​നി​​​ത​​​യെ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. 1953ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ പ​​​ലേ​​​ർ​​​മോ​​​യി​​​ൽ ജ​​​നി​​​ച്ച ​​​ഫ്രാ​​​ൻ​​​സെ​​​സ്ക ഡി ജി​​​യോ​​​വാ​​​നി ക​​​ഴി​​​ഞ്ഞ 27വ​​​ർ​​​ഷ​​​മാ​​​യി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.