വിമാനത്തിൽനിന്നു പുറന്തള്ളിയ ഇന്ധനം സ്കൂൾ കുട്ടികളുടെ ദേഹത്തു വീണു
വിമാനത്തിൽനിന്നു പുറന്തള്ളിയ ഇന്ധനം സ്കൂൾ കുട്ടികളുടെ ദേഹത്തു വീണു
Thursday, January 16, 2020 12:27 AM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ ജ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ന്ധ​​​നം പാ​​​ർ​​​ക്ക് അ​​​വ​​​ന്യൂ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന എ​​​ല​​​മെ​​​ന്‍റ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ദേ​​​ഹ​​​ത്ത് പ​​​തി​​​ച്ചു. കു​​​ട്ടി​​​ക​​​ളും മു​​​തി​​​ർ​​​ന്ന​​​വ​​​രു​​​മാ​​​യി 56 പേ​​​ർ​​​ക്ക് ദേ​​​ഹ​​​ത്ത് ചെ​​​റി​​​യ ത​​​ടി​​​പ്പു​​​ണ്ടാ​​​വു​​​ക​​​യും ശ്വാ​​​സം​​​മു​​​ട്ട​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തെ​​​ന്ന് അ​​​ഗ്നി​​​ശ​​​മ​​​ന​​​സേ​​​ന അ​​​റി​​​യി​​​ച്ചു. ആ​​​രെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ടി​​​വ​​​ന്നി​​​ല്ല. ചൊ​​​വ്വാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം.

ഷാ​​​ങ്ഹാ​​​യി​​​ക്കു തി​​​രി​​​ച്ച ഡെ​​​ൽ​​​റ്റാ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ ജ​​​റ്റു വി​​​മാ​​​ന​​​ത്തി​​​ന് യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ചു. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നു വി​​​മാ​​​നം ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഭാ​​​രം കു​​​റ​​​യ്ക്കാ​​​നാ​​​യി ഇ​​​ന്ധ​​​നം പു​​​റ​​​ത്തു​​​ക​​​ള​​​ഞ്ഞു. സാ​​​ധാ​​​ര​​​ണ ഏ​​​റെ ഉ​​​യ​​​ര​​​ത്തി​​​ൽ വ​​​ച്ചാ​​​ണ് ഇ​​​പ്ര​​​കാ​​​രം ചെ​​​യ്യാ​​​റു​​​ള്ള​​​ത്. ഇ​​​ന്ധ​​​നം ആ​​​വി​​​യാ​​​യി പോ​​​കു​​​ന്ന​​​തി​​​നാ​​​ൽ ആ​​​ർ​​​ക്കും ഉ​​​പ​​​ദ്ര​​​വ​​​മു​​​ണ്ടാ​​​കാ​​​റി​​​ല്ല. ഡെ​​​ൽ​​​റ്റാ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​നം സാ​​​ധാ​​​ര​​​ണ​​​യി​​​ലും താ​​​ഴ്ന്നു പ​​​റ​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഇ​​​ന്ധ​​​നം പു​​​റ​​​ത്തു​​​ക​​​ള​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.