ബ്ളാക് ബോക്സ് കൈമാറണമെന്ന് യുക്രെയ്ൻ
ബ്ളാക് ബോക്സ് കൈമാറണമെന്ന് യുക്രെയ്ൻ
Thursday, January 16, 2020 12:27 AM IST
കീ​​​വ്: ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​ർ മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ച്ചു ത​​​ക​​​ർ​​​ത്ത യു​​​ക്രെ​​​യ്ൻ യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ ബ്ളാ​​​ക് ബോ​​​ക്സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​നോ​​​ട് യു​​​ക്രെ​​​യ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​വ​​​ര​​​ങ്ങ​​​ൾ ഡീ​​​കോ​​​ഡ് ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ എ​​​ടു​​​ക്കു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ ജ​​​ന​​​റ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന ദു​​​ര​​​ന്തത്തി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ക്കാ​​​രാ​​​യ 176 പേ​​​ർ​​​ക്കാ​​​ണു ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. ബ്ലാ​​​ക് ബോ​​​ക്സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഫ്രാ​​​ൻ​​​സി​​​നു കൈ​​​മാ​​​റു​​​മെ​​​ന്നു നേ​​​ര​​​ത്തെ ഇ​​​റാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.