ഓസ്കർ : ജോക്കറിന് 11 നോമിനേഷൻ
Tuesday, January 14, 2020 12:02 AM IST
ലോ​​​സ്ആ​​​ഞ്ച​​​ല​​​സ്: തൊ​​​ണ്ണൂ​​​റ്റി​​​ര​​​ണ്ടാ​​​മ​​​ത് ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു​​​ള്ള നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തി​​​നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ദാ​​​ന​​​ച്ച​​​ട​​​ങ്ങ്. ടോ​​​ഡ് ഫി​​​ലി​​​പ്സ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ജോ​​​ക്ക​​​ർ 11 നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ളു​​​മാ​​​യി മു​​​ന്പ​​​ന്തി​​​യി​​​ലു​​​ണ്ട്. മി​​​ക​​​ച്ച ചി​​​ത്രം, സം​​​വി​​​ധാ​​​യ​​​ക​​​ൻ, ന​​​ട​​​ൻ എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് ജോ​​​ക്ക​​​റി​​​നു 11 നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ൾ കി​​​ട്ടി​​​യ​​​ത്.

മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന്‍റെ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലേ​​​ക്ക് ദി ​​​ഐ​​​റി​​​ഷ്മാ​​​ൻ,1917, വ​​​ൺ​​​സ് അ​​​പ്പ് ഓ​​​ൺ​​​എ ടൈം ​​​ഇ​​​ൻ ഹോ​​​ളി​​​വു​​​ഡ് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളും നോ​​​മി​​​നേ​​​റ്റു ചെ​​​യ്യ​​​പ്പെ​​​ട്ടു. ഇ​​​വ​​​യ്ക്ക് പ​​​ത്തു നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ൾ വീ​​​ത​​​മു​​​ണ്ട്.


അ​​​ന്‍റോ​​​ണി​​​യോ ബാ​​​ൻ​​​ഡി​​​ര​​​സ്, ലി​​​യോ​​​നാ​​​ർ​​​ഡോ ഡി ​​​കാ​​​പ്രി​​​യോ, ആ​​​ഡം ഡ്രൈ​​​വ​​​ർ,ജോ​​​നാ​​​ഥ​​​ൻ പ്രൈ​​​സ്, ജൊ​​​വാ​​​ക്കിം ഫീ​​​നി​​​ക്സ് എ​​​ന്നി​​​വ​​​രാ​​​ണ് മി​​​ക​​​ച്ച ന​​​ട​​​ന്‍റെ കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ നോ​​​മി​​​നേ​​​ഷ​​​ൻ ല​​​ഭി​​​ച്ച​​​വ​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.