സഹായിച്ചത് യൂറോപ്യൻ വിരുദ്ധത
സഹായിച്ചത് യൂറോപ്യൻ വിരുദ്ധത
Friday, December 13, 2019 11:53 PM IST
ല​​​​ണ്ട​​​​ൻ: ബോ​​​​റീ​​​​സ് ജോ​​​​ൺ​​​​സ​​​​ൻ ക​​​​രി​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച​​​​ത് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യി​​​​ട്ടാ​​​​ണ്. അ​​​​ന്നും യൂ​​​​റോ​​​​പ്യ​​​​ൻ വി​​​​രു​​​​ദ്ധ​​​​നാ​​​യി​​​​രു​​​​ന്നു. ഡെ​​​​യ്‌​​​​ലി ടെ​​​​ല​​​​ഗ്രാ​​​​ഫി​​​​ന്‍റെ ബ്ര​​​​സ​​​​ൽ​​​​സ് (യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ആ​​​​സ്ഥാ​​​​നം) ക​​​​റ​​​​സ്പോ​​​​ണ്ട​​​​ന്‍റ് ആ​​​​യി​​​​രി​​​​ക്കേ അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി​​​​യ ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തു നി​​​​ഴ​​​​ലി​​​​ച്ചു​​​​കാ​​​​ണാം.

ബ്രി​​​​ട്ടീ​​​​ഷ് ജ​​​​ന​​​​ത​​​​യെ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ജോ​​​​ൺ​​​​സ​​​​ൻ ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. ജോ​​​​ൺ​​​​സ​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​പ​​​​ദ​​​​ത്തി​​​​ലേ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യ​​​​തും ഈ ​​​​നി​​​​ല​​​​പാ​​​​ടു ത​​​​ന്നെ.


അ​​​​പ്പ​​​​ർ മി​​​​ഡി​​​​ൽ ക്ലാ​​​​സ് ബ്രി​​​​ട്ടീ​​​​ഷ് ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ൽ ജ​​​​നി​​​​ച്ച ജോ​​​​ൺ​​​​സ​​​​ൻ 2016 വ​​​​രെ ത​​​​ന്‍റെ യു​​​​എ​​​​സ് പൗ​​​​ര​​​​ത്വം ഉ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. ഈ​​​​റ്റ​​​​ണി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ഇം​​​​ഗ്ലീ​​​​ഷ് സ്കൂ​​​​ളി​​​​ലും ഓ​​​​ക്സ്ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സം. ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്ന് 2001ൽ ​​​​ആ​​​​ദ്യ​​​​മാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​മാ​​​​യി. 2008 മു​​​​ത​​​​ൽ 2016 വ​​​​രെ ര​​​​ണ്ടു വ​​​​ട്ടം ല​​​​ണ്ട​​​​ൻ മേ​​​​യ​​​​ർ പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചു. 2012ലെ ​​​​ല​​​​ണ്ട​​​​ൻ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ സാ​​​​ര​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.