എർദോഗനെതിരേ പുതിയ പാർട്ടിയുമായി മുൻ പ്രധാനമന്ത്രി
എർദോഗനെതിരേ പുതിയ പാർട്ടിയുമായി മുൻ പ്രധാനമന്ത്രി
Friday, December 13, 2019 12:01 AM IST
അ​​ങ്കാ​​റ: തു​​ർ​​ക്കി പ്ര​​സി​​ഡ​​ന്‍റ് എ​​ർ​​ദോ​​ഗ​​ന്‍റെ എ​​കെ പാ​​ർ​​ട്ടി​​ക്കു ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ച്ച് മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ഹ​​മ്മ​​ദ് ഡ​​വ്ടോ​​ഗ്ളു ഫ്യൂ​​ച്ച​​ർ പാ​​ർ​​ട്ടി എ​​ന്ന പു​​തി​​യ രാ​​ഷ്‌ട്രീയ ക​​ക്ഷി​​ക്കു രൂ​​പം ന​​ൽ​​കി. ഒൗ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​നം ഇ​​ന്നു ന​​ട​​ത്തും. നേ​​ര​​ത്തെ എ​​ർ​​ദോ​​ഗ​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യി​​രു​​ന്ന ഡ​​വ്ടോ​​ഗ്ളു പി​​ന്നീ​​ട് അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ തി​​രി​​യു​​ക​​യാ​​യി​​രു​​ന്നു.


ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് വേ​​​രു​​​ക​​​ളു​​​ള്ള എ​​​കെ പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് സെ​​​പ്റ്റം​​​ബ​​​റി​​​ൽ ഡ​​​വ്ടോ​​​ഗ്ളു രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു. സം​​​വാ​​​ദം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല, തു​​​ർ​​​ക്കി​​​യു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു എ​​​ന്നീ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് എ​​​കെ പാ​​​ർ​​​ട്ടി​​​ക്കെ​​​തി​​​രേ അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.