സയിദിന്‍റെ വിചാരണ വേഗം തീർക്കണമെന്ന് അമേരിക്ക
സയിദിന്‍റെ വിചാരണ വേഗം തീർക്കണമെന്ന് അമേരിക്ക
Friday, December 13, 2019 12:01 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ സൂ​​ത്ര​​ധാ​​ര​​ക​​ൻ ഹാ​​ഫീ​​സ് സ​​യി​​ദി​​ന്‍റെ വി​​ചാ​​ര​​ണ ത്വ​​രി​​തഗ​​തി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് അ​​മേ​​രി​​ക്ക പാ​​ക്കി​​സ്ഥാ​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കി​​യ​​തി​​ന് ലാ​​ഹോ​​ർ ഭീ​​ക​​ര​​വി​​രു​​ദ്ധ കോ​​ട​​തി ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ​​യി​​ദി​​നും കൂ​​ട്ടു​​പ്ര​​തി​​ക​​ൾ​​ക്കും കു​​റ്റ​​പ​​ത്രം ന​​ൽ​​കി​​യി​​രു​​ന്നു.


ഹാ​​ഫീ​​സി​​നും കൂ​​ട്ടാ​​ളി​​ക​​ൾ​​ക്കും എ​​തി​​രേ കു​​റ്റം ചു​​മ​​ത്തി​​യ ന​​ട​​പ​​ടി​​യെ സ്വാ​​ഗ​​തം ചെ​​യ്യു​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി ആ​​ലീ​​സ് ജി ​​വെ​​ൽ​​സ് ട്വീ​​റ്റു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.