പുസ്തകം മോഷ്ടിക്കാൻ ശ്രമിച്ച സ്ഥാനപതിയെ തിരിച്ചുവിളിച്ചു
Monday, December 9, 2019 11:50 PM IST
മെ​​ക്സി​​ക്കോ​​സി​​റ്റി: പു​​സ്ത​​കം മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ മെ​​ക്സി​​ക്ക​​ൻ സ്ഥാ​​ന​​പ​​തി ഓ​​സ്ക​​ർ റി​​ക്കാ​​ർ​​ഡോ വ​​ലേ​​റോ റെ​​സി​​യോ ബെ​​സെ​​റാ​​യെ തി​​രി​​ച്ചു​​വി​​ളി​​ച്ച​​താ​​യി മെ​​ക്സി​​ക്ക​​ൻ വി​​ദേ​​ശ​​മ​​ന്ത്രി മാ​​ർ​​സ​​ലോ എ​​ബ്രാ​​ർ​​ഡ് അ​​റി​​യി​​ച്ചു.

ബു​​വേ​​നോ​​സ് ആ​​രീ​​സി​​ലെ പു​​സ്ത​​ക​​ശാ​​ല​​യി​​ൽ​​നി​​ന്നാ​​ണ് കാ​​സ​​നോ​​വ​​യു​​ടെ ജീ​​വ​​ച​​രി​​ത്രം പ​​ണം​​കൊ​​ടു​​ക്കാ​​തെ ത​​ട്ടി​​യെ​​ടു​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി ശ്ര​​മി​​ച്ച​​ത്. പ​​ത്തു​​ ഡോ​​ള​​റാ​​ണു പു​​സ്ത​​ക​​ത്തി​​ന്‍റെ വി​​ല. മാ​​ർ​​ച്ചി​​ലാ​​ണ് ഓ​​സ്ക​​ർ റി​​ക്കാ​​ർ​​ഡോ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ സ്ഥാ​​ന​​പ​​തി​​യാ​​വു​​ന്ന​​ത്. നേ​​ര​​ത്തെ ചി​​ലി​​യി​​ലെ സ്ഥാ​​ന​​പ​​തി​​യാ​​യി​​രു​​ന്നു. ബു​​വേ​​നോ​​സ് ആ​​രീ​​സ് പു​​സ്ത​​ക​​ഡി​​പ്പോ​​യി​​ലെ മോ​​ഷ​​ണ​​ശ്ര​​മ​​ത്തി​​ന്‍റെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ൾ കി​​ട്ടി​​യി​​ട്ടു​​ണ്ടെ​​ന്നും അ​​തു പ​​രി​​ശോ​​ധി​​ച്ച​​ശേ​​ഷം കു​​റ്റം​​ തെ​​ളി​​ഞ്ഞാ​​ൽ സ്ഥാ​​ന​​പ​​തി​​യെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.