മെക്സിക്കൻ പ്രസിഡന്‍റിന്‍റെ വസതിക്കു സമീപം വെടിവയ്പ്; നാലു മരണം
മെക്സിക്കൻ പ്രസിഡന്‍റിന്‍റെ  വസതിക്കു സമീപം  വെടിവയ്പ്; നാലു മരണം
Monday, December 9, 2019 12:15 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക​വ​സ​തി​യാ​യ നാ​ഷ​ണ​ൽ പാ​ല​സി​നു സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ പാ​ല​സി​നു സ​മീ​പ​മു​ള്ള അ​പാ​ർ​ട്ട്മെ​ന്‍റി​ൽ മൂ​ത്ര​ശ​ങ്ക തീ​ർ​ക്കാ​നാ​യി ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. അ​പാ​ർ​ട്ട്മെ​ന്‍റി​ലെ താ​മ​സ​ക്കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു. ഇ​യാ​ൾ ഉ​ട​ൻ മൂ​ന്നു​പേ​രെ വെ​ടി​വ​ച്ചു​കൊ​ന്നു. അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. സം​ഭ​വ​സ​മ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ​ബ്ര​ഡോ​ർ പാ​ല​സി​ൽ ഇ​ല്ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.