58 അഭയാർഥികൾ മുങ്ങിമരിച്ചു
58 അഭയാർഥികൾ മുങ്ങിമരിച്ചു
Thursday, December 5, 2019 11:48 PM IST
നൗ​​​ദി​​​ബു: വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ മൗ​​​രി​​​റ്റാ​​​നി​​​യു​​​ടെ തീ​​​ര​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്ന​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി​​​ബോ​​​ട്ടു മു​​​ങ്ങി കു​​​റ​​​ഞ്ഞ​​​ത് 58 പേ​​​ർ മ​​​രി​​​ച്ചു. ഗാം​​​ബി​​​യ​​​യി​​​ൽനി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടി​​​ൽ യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു.

ഇ​​​ന്ധ​​​നം തീ​​​രാ​​​റാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മൗ​​​രി​​​റ്റാ​​​നി​​​യ​​​യി​​​ൽ ബോ​​​ട്ട് അ​​​ടു​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണു ദു​​​ര​​​ന്തം. മു​​​ങ്ങി​​​യ ബോ​​​ട്ടി​​​ലെ 83 പേ​​​ർ നീ​​​ന്തി ര​​​ക്ഷ​​​പ്പെ​​​ട്ടു.​​​സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ നൂ​​​റ്റ​​​ന്പ​​​തോ​​​ളം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​ന്നി​​​ന്‍റെ കു​​​ടി​​​യേ​​​റ്റ ഏ​​​ജ​​​ൻ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.


ഈ ​​​വ​​​ർ​​​ഷം ഉ​​​ണ്ടാ​​​യ ഏ​​​റ്റ​​​വും വ​​​ലി​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണി​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ മൗ​​​രി​​​റ്റാ​​​നി​​​യ​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.