മുഷാറഫിന്‍റെ കേസിൽ വിധി 17ന്
മുഷാറഫിന്‍റെ  കേസിൽ  വിധി 17ന്
Thursday, December 5, 2019 11:48 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക് സൈ​​ന്യാ​​ധി​​പ​​ൻ പ​​ർ​​വേ​​സ് മു​​ഷാ​​റ​​ഫി​​നെ​​തി​​രേ​​യു​​ള്ള രാ​​ജ്യ​​ദ്രോ​​ഹ​​ക്കേ​​സി​​ൽ ഈ ​​മാ​​സം 17നു ​​വി​​ധി പ​​റ​​യു​​മെ​​ന്നു സ്പെ​​ഷ​​ൽ കോ​​ട​​തി അ​​റി​​യി​​ച്ചു. ന​​വം​​ബ​​ർ 28നു ​​പ്ര​​സ്താ​​വി​​ക്കാ​​നി​​രു​​ന്ന വി​​ധി ഹൈ​​ക്കോ​​ട​​തി ഇ​​ട​​പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നു നീ​​ട്ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഭ​​ര​​ണ​​ഘ​​ട​​ന അ​​ട്ടി​​മ​​റി​​ച്ച് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നാ​​ണ് മു​​ഷാ​​റ​​ഫി​​നെ​​തി​​രേ രാ​​ജ്യ​​ദ്രോ​​ഹ​​ക്കു​​റ്റം ചു​​മ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.