ഇറാനെ നേരിടാൻ‌ 14,000 യുഎസ് സൈനികർകൂടി ഗൾഫിലേക്ക്
ഇറാനെ നേരിടാൻ‌ 14,000 യുഎസ് സൈനികർകൂടി ഗൾഫിലേക്ക്
Thursday, December 5, 2019 11:48 PM IST
വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഇ​​റാ​​ന്‍റെ ഭീ​​ഷ​​ണി നേ​​രി​​ടാ​​നാ​​യി പ​​തി​​ന്നാ​​ലാ​​യി​​രും സൈ​​നി​​ക​​രെ​​ക്കൂ​​ടി ഗ​​ൾ​​ഫി​​ലേ​​ക്ക് അ​​യ​​യ്ക്കാ​​ൻ യു​​എ​​സ് ത​​യാ​​റെ​​ടു​​ക്കു​​ന്നു. കൂ​​ടു​​ത​​ൽ യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും അ​​യ​​യ്ക്കും. ഈ ​​മാ​​സം ത​​ന്നെ ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് അ​​ന്തി​​മ തീ​​രു​​മാ​​നം എ​​ടു​​ക്കു​​മെ​​ന്ന് വോ​​ൾ​​സ്ട്രീ​​റ്റ് ജേ​​ണ​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. എ​​ന്നാ​​ൽ ഈ ​​റി​​പ്പോ​​ർ​​ട്ടി​​ൽ ക​​ഴ​​ന്പി​​ല്ലെ​​ന്നു പെ​​ന്‍റ​​ഗ​​ൺ പ്ര​​തി​​ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.