യു​​​​എ​​​​സി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ചു
യു​​​​എ​​​​സി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ചു
Tuesday, December 3, 2019 12:04 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​യു​​​​എ​​​​സി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​ണ്ട് ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. ടെ​​​​ന്ന​​​​സി സ്റ്റേ​​​​റ്റ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ജൂ​​​​ഡി സ്റ്റാ​​​​ൻ​​​​ലി(23), വൈ​​​​ഭ​​​​വ് ഗോ​​​​പി​​​​ച്ചെ​​​​ട്ടി(26) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. താ​​​​ങ്ക്സ്ഗി​​​​വിം​​​​ഗ് ആ​​​​ഘോ​​​​ഷദി​​​​വ​​​​സ​​​​മാ​​​​യ ന​​​​വം​​​​ബ​​​​ർ 28 വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. സൗ​​​​ത്ത് നാ​​​​ഷ്‌​​​​വി​​​​ല്ലി​​​​ൽ​​​​വ​​​​ച്ച് ഇ​​​​വ​​​​രു​​​​ടെ കാ​​​​റി​​​​ൽ ഒ​​​​രു പി​​​​ക്ക​​​​പ്പ്ട്രക്ക് ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം നി​​​​ർ​​​​ത്താ​​​​തെ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ട്ര​​​​ക്ക് ഡ്രൈ​​​​വ​​​​ർ ഡേ​​​​വി​​​​ഡ് ടോ​​​​റ​​​​സ്(26) പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.