13 പാക്കിസ്ഥാനികൾ മരിച്ചു
Tuesday, December 3, 2019 12:04 AM IST
അമ്മാൻ: ജോർദാനിലുണ്ടായ തീപിടിത്തത്തിൽ എട്ടു കുട്ടികളടക്കം 13 പാക് വംശജർ കൊല്ലപ്പെട്ടു. അമ്മാനു പടിഞ്ഞാറുള്ള ഷൗനയിലായിരുന്നു സംഭവം.