ഒരു വർഷം കേടാകാത്ത ആപ്പിൾ
ഒരു വർഷം കേടാകാത്ത ആപ്പിൾ
Monday, December 2, 2019 12:47 AM IST
സി​​​യാ​​​റ്റി​​​ൽ: ഒ​​​രു വ​​​ർ​​​ഷം കേ​​​ടു​​​കൂ​​​ടാ​​​തെ സൂ​​​ക്ഷി​​​ക്കാ​​​വു​​​ന്ന ആ​​​പ്പി​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ഡ​​​ബ്ല്യു​​​എ 38 എ​​​ന്നാ​​​ണു പേ​​​ര്. തൊ​​​ലി​​​പ്പു​​​റ​​​ത്തെ പു​​​ള്ളി​​​ക​​​ൾ കാ​​​ര​​​ണം കോ​​​സ്മി​​​ക് ക്രി​​​സ്പ് എ​​​ന്നാ​​​ണു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം നീ​​​ണ്ട ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ വാ​​​ഷിം​​​ഗ്ട​​​ൺ സ്റ്റേ​​​റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യാ​​​ണ് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​ത്. 10 -12 മാ​​​സം ശീ​​​തീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത. 1997ലാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ ഈ ​​​ഇ​​​നം ആ​​​ദ്യ​​​മാ​​​യി വി​​​ള​​​വെ​​​ടു​​​ത്ത​​​ത്. ഇ​​​പ്പോ​​​ൾ 1.2 കോ​​​ടി മ​​​ര​​​ങ്ങ​​​ളു​​​ണ്ട്. വാ​​​ഷിം​​​ഗ്ട​​​ൺ സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഈ ​​​ഇ​​​നം വ​​​ള​​​ർ​​​ത്താ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്.


അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​ത വാ​​​ഴ​​​പ്പ​​​ഴം ക​​​ഴി​​​ഞ്ഞാ​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക​​​ഴി​​​ക്കു​​​ന്ന പ​​​ഴം ആ​​​പ്പി​​​ളാ​​​ണ്. വാ​​​ഷിം​​​ഗ്ട​​​ൺ സം​​​സ്ഥാ​​​ന​​​ത്താ​​​ണ് ആ​​​പ്പി​​​ൾ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.