ഹെലികോപ്റ്റർ തകർന്നുവീണു
Saturday, November 30, 2019 10:48 PM IST
മോ​​സ്കോ: തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ൻ റ​​ഷ്യ​​യി​​ലെ ക്രാ​​ൻ​​സോ​​ദാ​​ർ മേ​​ഖ​​ല​​യി​​ൽ സ്വ​​കാ​​ര്യ ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്ന് പൈ​​ല​​റ്റ് മ​​രി​​ച്ചു. പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പ്ര​​കാ​​രം അ​​പ​​ക​​ട​​മേ​​ഖ​​ല​​യി​​ൽ അ​​ട​​ക്കം മ​​റ്റാ​​ർ​​ക്കും അ​​പാ​​യം സം​​ഭ​​വി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.