ഉച്ചകോടിക്കുള്ള മൂണിന്‍റെ ക്ഷണം കിം തള്ളി
ഉച്ചകോടിക്കുള്ള മൂണിന്‍റെ ക്ഷണം  കിം തള്ളി
Friday, November 22, 2019 1:05 AM IST
സി​​​യൂ​​​ൾ: ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ നേ​​​താ​​​ക്ക​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ച് അ​​​ടു​​​ത്ത​​​യാ​​​ഴ്ച ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലെ ബൂ​​​സാ​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള ക്ഷ​​​ണം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം​​​ജോം​​​ഗ് ഉ​​​ൻ നി​​​രാ​​​ക​​​രി​​​ച്ചു. ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മൂ​​​ൺ​​​ജേ​​​ ഇ​​​ന്നാ​​​ണു ക്ഷ​​​ണ​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.