സിയാച്ചിനിൽ വിനോദസഞ്ചാരം പാടില്ലെന്നു പാക്കിസ്ഥാൻ
Friday, November 22, 2019 1:05 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ​​​സി​​​യാ​​​ച്ചി​​​നി​​​ൽ വി​​​നോ​​​ദ സ​​​ഞ്ചാ​​​രം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ എ​​​തി​​​ർ​​​ത്ത് പാ​​​ക്കി​​​സ്ഥാ​​​ൻ. ഇ​​​ന്ത്യ ബ​​​ലം പ്ര​​​യോ​​​ഗി​​​ച്ചു ക​​​യ്യേ​​​റി​​​യ മേ​​​ഖ​​​ല, ത​​​ർ​​​ക്ക​​​ഭൂ​​​മി​​​യാ​​​ണെ​​​ന്ന് പാ​​​ക്കി​​സ്ഥാ​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ഫൈ​​​സ​​​ൽ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.