പാക്കിസ്ഥാൻ ഉപരിതല മിസൈൽ പരീക്ഷിച്ചു
പാക്കിസ്ഥാൻ ഉപരിതല മിസൈൽ പരീക്ഷിച്ചു
Monday, November 18, 2019 11:25 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: ഷ​​​ഹീ​​​ൻ-1 ഉ​​​പ​​​രി​​​ത​​​ല ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രീ​​​ക്ഷി​​​ച്ചെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​റി​​​യി​​​ച്ചു. ആ​​​ണ​​​വാ​​​യു​​​ധ വാ​​​ഹ​​​ക​​​ശേ​​​ഷി​​​യു​​​ള്ള ഈ ​​​മി​​​സൈ​​​ലി​​​ന്‍റെ ദൂ​​​ര​​​പ​​​രി​​​ധി 650 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ്. നി​​​ര​​​വ​​​ധി ഇ​​​ന്ത്യ​​​ൻ ന​​​ഗ​​​ര​​​ങ്ങ​​​ൾ ഇ​​​തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും. ഓ​​​ഗ​​​സ്റ്റ് 29ന് 290 ​​​കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​ര​​​പ​​​രി​​​ധി​​​യു​​​ള്ള ഗ​​​സ്ന​​​വി മി​​​സൈ​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ പ​​​രീ​​​ക്ഷി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.